Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

821. പെഞ്ച് നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മധ്യപ്രദേശ്

822. രാജ് മഹൽ ഹിൽസ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ജാർഖണ്ഡ്

823. സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ആദ്യ വനിത?

അമൃതപ്രീതം

824. ബി.ആർ അംബേദ്കറുടെ അന്ത്യവിശ്രമസ്ഥലം?

ചൈത്രഭൂമി

825. തിയോസഫിക്കല്‍ സൊസൈറ്റി സ്ഥാപിച്ചത്?

കേണല്‍ ഓള്‍ക്കോട്ട്; മാഡം ബ്ലവത്സ്കി

826. ഇന്ത്യയിൽ എറ്റവും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?

മഹാരാഷ്ട്ര

827. ശുശ്രുതൻ ആരുടെ സദസ്യനായിരുന്നു?

കനിഷ്ക്കൻ

828. ബാലാമണിയമ്മയക്ക് കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് നേടിക്കൊടുത്ത കൃതി?

മുത്തശ്ശി

829. പോസ്റ്റ്‌ ഓഫീസ് ' എന്ന കൃതിയുടെ കർത്താവ് ആരാണ്?

രവീന്ദ്ര നാഥ ടാഗോർ

830. ഇന്ത്യയുടെ മുട്ടപ്പാത്രം എന്നറിയപ്പെടുന്ന സംസ്ഥാനം?

ആന്ധ്രാപ്രദേശ്

Visitor-3188

Register / Login