Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

841. പാടലീപുത്രത്തിന്‍റെ പുതിയപേര്?

പാറ്റ്ന

842. ഗുർഗ്ഗാവോണിന്‍റെ പുതിയ പേര്?

ഗുരുഗ്രാം

843. ഇന്ത്യയിൽ ഏറ്റവും വലിയ കുംഭ ഗോപുരം?

ഗോൽഗുംബസ് (ബിജാപൂർ)

844. ജ്ഞാനപീഠം പുരസ്ക്കാരം ലഭിച്ച ആദ്യ തമിഴ് സാഹിത്യകാരൻ?

പി.വി. അഖിലാണ്‌ഡൻ (കൃതി: ചിത്തിരപ്പാവൈ)

845. ഏറ്റവും കൂടുതൽ നിലക്കടല ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

ഗുജറാത്ത്

846. രണ്ടാം തറൈൻ യുദ്ധം നടന്ന വർഷം?

1192

847. ജവഹർ രോസ്ഗർ യോജന ആരംഭിച്ചത്?

രാജീവ് ഗാന്ധി

848. മുഗൾ വംശ സ്ഥാപകന്‍?

ബാബർ

849. ധവള വിപ്ലവത്തിന്‍റെ പിതാവ്?

ഡോ.വർഗ്ഗീസ് കുര്യൻ

850. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതി തയ്യാറാക്കിയത്?

ജവഹർ ലാൽ നെഹ്രു

Visitor-3778

Register / Login