Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

851. ഇന്ത്യ റിപ്പബ്ലിക് ആയത്?

1950 ജനുവരി 26

852. ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയത്?

കോണ്‍വാലീസ് പ്രഭു

853. മുംബൈ വിമാനത്താവളത്തിന്‍റെ പുതിയ പേര്?

ജവഹർലാൽ നെഹൃ എയർപോർട്ട്

854. ബുദ്ധന് ബോധോദയം ലഭിച്ച സ്ഥലം?

ബോധ്ഗയ (ബീഹാർ)

855. ദണ്ഡിയറാസ് ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്?

ഗുജറാത്ത്

856. സിംലിപ്പാൽ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഒറീസ്സ

857. പാക്കുയി കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

അരുണാചൽ പ്രദേശ്

858. ബോട്ടാണിസ്റ്റുകളുടെ പറുദീസ എന്നറിയപ്പെടുന്ന സംസ്ഥാനം?

അരുണാചൽ പ്രദേശ്

859. സാക്കർ റോസ് ഗാർഡൻ സ്ഥിതി ചെയ്യുന്നത്?

ചണ്ഡിഗഢ്

860. സാവായ് മാൻ സിംഗ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്?

ജയ്പൂർ

Visitor-3172

Register / Login