Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

861. സെൻട്രൽ മെക്കാനിക്കൽ എഞ്ചിനീയറിഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്?

ദുർഗ്ഗാ പ്പൂർ

862. തിമൂര്‍ ഇന്ത്യയെ ആക്രമിച്ച വര്‍ഷം?

1398

863. പത്രങ്ങൾ പ്രസിദ്ധീകരിക്കാത്ത ഇന്ത്യയിലെ സംസ്ഥാനം?

അരുണാചൽ പ്രദേശ്

864. യമുനോത്രി തീർത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തരാഖണ്ഡ്

865. സത്താറ സിംഹം എന്നറിയപ്പെടുന്നത്?

അച്യുത് പട്‌വർദ്ധൻ

866. ജയ്പൂരിലെ ഹവാമഹൽ പണികഴിപ്പിച്ച രാജാവ്?

സവായ് പ്രതാപ് സിങ്

867. ആര്യസമാജം (1875) - സ്ഥാപകന്‍?

ദയാനന്ദ സരസ്വതി

868. ഏറ്റവും കൂടുതൽ ഗോതമ്പ് ഉദ്പാദിപ്പിക്കുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

869. ഗുജറാത്തിന്‍റെ വാണിജ്യ തലസ്ഥാനം?

സൂററ്റ്

870. ആർ.എസ്.എസ്(1925) - സ്ഥാപകന്‍?

ഡോ കേശവ് ബൽറാം ഹെഡ്ഗേവർ

Visitor-3244

Register / Login