Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

881. കെ.കെ നരേന്ദ്രൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

ക്രിമിലെയർ

882. ബ്രിട്ടീഷ് സ്റ്റാമ്പിൽ ഇടം നേടിയ ആദ്യ വിദേശി?

ഗാന്ധിജി

883. സശസ്ത്ര സീമാബൽ രൂപികൃതമായ വർഷം?

1963

884. ഉത്തരാഖണ്ഡിലെ പൂക്കളുടെ താഴ്വര കണ്ടെത്തിയത്?

ഫ്രാങ്ക് സ്മിത്ത്

885. നാഷണൽ മ്യൂസിയത്തിന്‍റെ (1949) ആസ്ഥാനം?

ഡൽഹി

886. മാൽഗുഡി ഡെയ്സ് ഏതു പ്രശസ്ത സാഹിത്യകാരന്‍റെ കൃതിയാണ്?

ആർ.കെ നാരായണൻ

887. രക്തസക്ഷി ദിനം?

ജനുവരി 30

888. ടിപ്പു സുൽത്താൻ മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

ശ്രീരംഗപട്ടണം

889. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ഇടം നേടിയ ആദ്യ അമേരിക്കൻ പ്രസിഡന്റ്?

എബ്രഹാം ലിങ്കൺ

890. ബോട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം?

കൊൽക്കത്ത

Visitor-3511

Register / Login