Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

891. ശുദ്ധാദ്വൈത സിദ്ധാന്തത്തിന്‍റെ ഉപഞ്ജാതാവ്?

വല്ലഭാചാര്യർ

892. ശ്രീരാമന്‍റെ ജന്മസ്ഥലം?

അയോദ്ധ്യ

893. ഏഴ് ദ്വീപുകളുടെ നഗരം എന്നറിയപ്പെടുന്നത്?

മുംബൈ

894. ഇന്ത്യന്‍ ഭരണ ഘടനയുടെ ആമുഖം എഴുതിയത് ആരാണ്?

ജവഹർലാൽ നെഹ്റു

895. ഇന്ത്യന്‍ പൊളിറ്റിക്കൽ സയൻസിന്‍റെ പിതാവ്?

ഭാദാബായി നവറോജി

896. ഇന്ത്യയിൽ ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത്?

ജൂലൈ 1

897. ഇന്ത്യൻ ഒപ്പീനിയൻ' പത്രത്തിന്‍റെ സ്ഥാപകന്‍?

മഹാത്മാഗാന്ധി

898. സുഭാഷ് ചന്ദ്ര ബോസ്സ് ആരംഭിച്ച രാഷ്ട്രീയ പാര്‍ടി?

ഫോര്‍വേഡ് ബ്ലോക്ക്

899. അടിമ വംശ സ്ഥാപകന്‍?

കുത്തബ്ദീൻ ഐബക്ക്

900. ബില്‍ഗ്രാം യുദ്ധം നടന്നത് ആരെല്ലാം തമ്മില്‍?

ഷേര്‍ഷ; ഹുമയൂണ്‍

Visitor-3132

Register / Login