Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

911. കടുവാ സംസ്ഥാനം എന്നറിയപ്പെടുന്ന സംസ്ഥാനം?

മധ്യപ്രദേശ്

912. ഇന്ത്യയുടെ കോഹിനൂർ?

അന്ധ്രാപ്രദേശ്

913. ചന്ദന നഗരം എന്നറിയപ്പെടുന്നത്?

മൈസൂർ

914. ഇന്ത്യയുടെ പഴക്കുട (Fruit Basket of India) എന്നറിയപ്പെടുന്ന സംസ്ഥാനം?

ഹിമാചൽ പ്രദേശ്

915. ഏറ്റവും കൂടുതൽ കാലം ലോകസഭാ സ്പീക്കറായിരുന്നിട്ടുള്ളതാര്?

ബൽറാം തന്ധാക്കർ

916. ഇന്ത്യയിലെ ആദ്യ ശബ്ദ ചലച്ചിത്രം.?

ആലം ആര.(1931)

917. മഹാബലിപുരം സ്ഥിതി ചെയ്യുന്ന നദീതീരം?

പാലാർ നദി

918. ചോളവംശം സ്ഥാപിച്ചതാര്?

വിജയാലയ

919. ചിലപ്പതികാരം' എന്ന കൃതി രചിച്ചത്?

ഇളങ്കോവടികൾ

920. ഇന്ത്യയില്‍ സതി നിര്‍ത്തലാക്കിയ വര്‍ഷം?

1829

Visitor-3009

Register / Login