Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

921. ഏത് നദിയുടെ തീരത്താണ് സൂററ്റ് സ്ഥിതി ചെയ്യുന്നത്?

തപ്തി

922. ഇന്ത്യയിൽ തിര ഞ്ഞെടുപ്പു കമ്മി ഷണ റെ നിയമികുനതാര്?

രാഷ്‌ട്രപതി

923. കുത്തബ് മീനാറിന്‍റെ പണി പൂര്‍ത്തിയാക്കിയത് ആര്?

ഇല്‍ത്തുമിഷ്

924. ജുഹു ബീച്ച് സ്ഥിതി ചെയ്യുന്നത്?

മുംബൈ

925. ആൾ ഇന്ത്യ കിസാൻ സഭ (ലക്നൗ) - സ്ഥാപകന്‍?

സ്വാമി സഹജാനന്ദ സരസ്വതി

926. ഇന്ത്യയിലെ ഔദ്യോഗിക ഭാഷകളുടെ എണ്ണം.?

22

927. ഇന്‍ഡിക്കയുടെ കര്‍ത്താവ്?

മെഗസ്തനീസ്

928. തമിഴ് സിനിമാ വ്യവസായത്തിന്‍റെ തലസ്ഥാനം?

കോടമ്പാക്കം

929. ഗദ്ദാർ പാർട്ടി സ്ഥാപിച്ചത്?

ലാലഹർ ദയാൽ ;താരക് നാഥ് ദാസ്

930. മഗ്സസെ അവാർഡ് കിട്ടിയ ആദ്യത്തെ ഇന്ത്യക്കാരൻ?

വിനോബ ഭാവെ

Visitor-3808

Register / Login