Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

941. കവരത്തിക്കുമുമ്പ് ലക്ഷദ്വീപിന്‍റെ ആസ്ഥാനമായിരുന്നത്?

കോഴിക്കോട്

942. ഹൈദ്രാബാദ് പണികഴിപ്പിച്ചത്?

ഖുലി കുത്തബ് ഷാ

943. രബീന്ദ്രനാഥ ടാഗോറിന്‍റെ വീട്ടു പേര്?

ജൊറാസെങ്കോ ഭവൻ

944. തിമൂര്‍ ഇന്ത്യയെ ആക്രമിച്ച വര്‍ഷം?

1398

945. മഥുര സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

946. ഹിമാലയൻ മൗണ്ടനീയറിങ്ങ് ഇൻസ്റ്റിറ്റ്യൂട്ട്?

ഡാർജിലിംഗ്

947. ഖനികളുടെ നഗരം എന്നറിയപ്പെടുന്ന സ്ഥലം?

ധൻബാദ് (ജാർഖണ്ഡ്)

948. ബിസ്മില്ലാ ഖാൻ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഷെഹ്നായി

949. ഗോൽഗുംബസ് പണികഴിപ്പിച്ചത്?

മുഹമ്മദ് ആദിർഷാ II

950. ഇന്ത്യൻ റെയിൽ മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

ഡൽഹി

Visitor-3922

Register / Login