Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

931. ദേശിയ മൃഗമായി കടുവയെ അംഗീകരിച്ച വർഷം?

1972

932. ആദ്യമായി ഇന്ത്യയിൽ നിന്നും ഓസ്കാർ നോമിനേഷൻ ലഭിച്ച ചിത്രം?

മദർ ഇന്ത്യ

933. ശ്രീ സത്യസായി വിമാനത്താവളം വിമാനത്താവളം?

പുട്ടപർത്തി

934. ധർമ്മസം ഗ്രഹം' എന്ന കൃതി രചിച്ചത്?

നാഗാർജ്ജുന

935. കേന്ദ്ര സാഹിത്യ അക്കാഡമി (1954) യുടെ ആസ്ഥാനം?

ഡൽഹി

936. കെ.സുകുമാരൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഇടമലയാർ അണക്കെട്ട് അഴിമതി

937. നാഷണൽ റിസേർച്ച് സെന്റർ ഓൺ യാക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

അരുണാചൽ പ്രദേശ്

938. സലിം അലി പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഗോവ

939. ഇന്ത്യയിലെ ഏറ്റവും വലിയ പക്ഷിസങ്കേതം?

ഭരത്പൂർ പക്ഷി സങ്കേതം (ഘാന പക്ഷി സങ്കേതം; രാജസ്ഥാൻ)

940. രാഷ്ട്രപതിക്ക് രാജ്യസഭയിലേക്ക് എത്ര അംഗങ്ങളെ നോമിനേറ്റു ചെയ്യാന്‍ അധികാരമുണ്ട്‌?

12

Visitor-3742

Register / Login