Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

951. ധുവാരുൺ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മഹാരാഷ്ട്ര

952. ശുദ്ധാദ്വൈത സിദ്ധാന്തത്തിന്‍റെ ഉപഞ്ജാതാവ്?

വല്ലഭാചാര്യർ

953. എവറസ്റ്റ് ദിനം?

മെയ് 29

954. ഹരിജൻ' പത്രത്തിന്‍റെ സ്ഥാപകന്‍?

മഹാത്മാഗാന്ധി

955. ആദ്യ വനിതാ ഐ.എ.എസ് ഓഫീസർ?

അന്നാ മൽഹോത്ര

956. കവിതയ്ക്കുള്ള കബീർ സമ്മാനം നൽകുന്ന സംസ്ഥാനം?

മധ്യ പ്രദേശ്

957. ഇന്ത്യയുമായി ഏറ്റവും കൂടുതൽ കര അതിർത്തിയുള്ള രാജ്യം?

ബംഗ്ലാദേശ്

958. സമുദ്ര ഗുപ്തന്‍റെ മന്ത്രിയായിരുന്ന ബുദ്ധപണ്ഡിതന്‍ ആര്?

വസുബന്ധു

959. മാനസികാരോഗ്യ ദിനം?

ഒക്ടോബർ 10

960. ലെസിം ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

മഹാരാഷ്ട്ര

Visitor-3022

Register / Login