Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

971. ബന്ദിപൂർ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

കർണ്ണാടക

972. മേധാ പട്കർ സ്ഥാപിച്ച പാർട്ടി?

പീപ്പിൾസ് പൊളിറ്റിക്കൽ ഫ്രണ്ട്

973. ലോകത്തിലെ ആദ്യത്തെ എയർ മെയിൽ സമ്പ്രദായം ആരംഭിച്ച വർഷം?

1911 ഫെബ്ര് 18 (അലഹബാദ് -നൈനിറ്റാൾ )

974. മോഹിനിയാട്ടം ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

കേരളം

975. 1998 ല്‍ ഡൽഹിയില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷ?

സോണിയാ ഗാന്ധി

976. മരിച്ചവരുടെ കുന്ന്‍ എന്നറിയപ്പെടുന്നത്?

മോഹന്‍ ജോദാരോ

977. മൃണാളിനി സാരാഭായി ഏത് നൃത്തവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഭരതനാട്യം

978. ജഗജീവൻ റാംമിന്‍റെ അന്ത്യവിശ്രമസ്ഥലം?

സമതാ സ്ഥൽ

979. കുടമാളൂർ ജനാർദ്ദനൻ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

പുല്ലാങ്കുഴൽ

980. കുശാന വംശ സ്ഥാപകന്‍?

കജുലാകാഡ് ഫിസെസ്

Visitor-3565

Register / Login