Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

991. രണ്ടാം ധനകാര്യ കമ്മീഷൻ ചെയർമാൻ?

കെ.സന്താനം

992. ഉറി പവർ പ്രോജക്ട് (ഝലം) സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ജമ്മു-കാശ്മീർ

993. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ST യുള്ള സംസ്ഥാനം?

മധ്യപ്രദേശ്

994. രണ്ടാം സിക്ക് യുദ്ധം നടന്ന വർഷം?

1848-49

995. സെക്യൂരിറ്റി അപവാദം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

ജാനകി രാമൻ കമ്മീഷൻ

996. പട്ടിന്‍റെ നഗരം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന തമിഴ് നാട്ടിലെ സ്ഥലം?

കാഞ്ചീപുരം

997. ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമന രചിച്ചതാര്?

രവീന്ദ്രനാഥ ടഗോർ.

998. ആൾ ഇന്ത്യ പോലീസ് മെമ്മോറിയൽ~ ആസ്ഥാനം?

ഡൽഹി

999. 1901 ല്‍ കൊൽക്കത്തയില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?

ദിൻഷ ഇവാച്ച

1000. വെള്ളി ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

രാജസ്ഥാൻ

Visitor-3919

Register / Login