Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1011. ദക്ഷിണ ഗംഗ എന്നറിയപ്പെടുന്ന നദി?

കാവേരി

1012. ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതി?

ഭാരതരത്നം

1013. സംസ്കൃത നാടകങ്ങളുടെ പിതാവ്?

കാളിദാസൻ

1014. മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്?

ചണ്ഡിഗഢ്

1015. നാഷണൽ മ്യൂസിയത്തിന്‍റെ (1949) ആസ്ഥാനം?

ഡൽഹി

1016. ഇന്ത്യയുടെ ആദ്യ ചൊവ്വാ പര്യവേഷണ ഉപഗ്രഹം?

മംഗളയാൻ

1017. പഞ്ചായത്തീരാജ് സ്ഥാപനങ്ങളിലെ അധികാര വികേന്ദ്രീകരണം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

സെൻ കമ്മീഷൻ

1018. യെർവാഡ ജയിൽ സ്ഥിതി ചെയ്യുന്നത്?

പൂനെ

1019. തകര്‍ന്ന ബാങ്കില്‍ മാറാന്‍ നല്‍കിയ കാലഹരണ പ്പെട്ട ചെക്ക് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്‌ എന്തിനെയാണ്?

ക്രിപ്സ് മിഷന്‍

1020. ലോത്ത ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

മധ്യപ്രദേശ്

Visitor-3874

Register / Login