Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1031. ഇന്ത്യയിൽ പട്ടികവർഗ്ഗക്കാർ കൂടുതലുള്ള കേന്ദ്രഭരണപ്രദേശം?

ലക്ഷദ്വീപ്

1032. ലക്കഡാവാലകമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

ദാരിദ്ര രേഖാ നിർണ്ണയം

1033. പവ്നാറിൽ പരംധാമ ആശ്രമം സ്ഥാപിച്ചത്?

വിനോബാ ഭാവെ

1034. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട്?

ഹിരാക്കുഡ് ( ഒഡീഷ )

1035. സൂരജ്കുണ്ഡ് തടാകം പണികഴിപ്പിച്ചത്?

സൂരജ്പാൽ തോമർ

1036. An unfinished dream ആരുടെ കൃതിയാണ്?

വർഗ്ഗീസ് കുര്യൻ

1037. ലക്ഷദ്വീപിലെ ഏക വിമാനത്താവളം സ്ഥിതി ചെയ്യുന്ന ദ്വീപ്?

അഗത്തി

1038. ദേവ സമാജം (1887) - സ്ഥാപകന്‍?

ശിവനാരായൺ അഗ്നിഹോത്രി

1039. അവസാനത്തെ അടിമവംശ രാജാവ് ആര്?

കൈക്കോബാദ്

1040. സിഖുകാരുടെ അവസാന ഗുരുവായ ഗുരു ഗോബിന്ദ് സിങ് ജനിച്ച സ്ഥലം?

പാറ്റ്ന

Visitor-3394

Register / Login