Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1021. ദേവഭൂമി?

ഉത്തരാഖണ്ഡ്

1022. കൻഹ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

മധ്യപ്രദേശ്

1023. ഉത്തരായനരേഖ കടന്ന്‌ പോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം.?

8

1024. രാജതരംഗിണി രചിച്ചതാര്?

കല്‍ഹണന്‍

1025. ഗാന്ധി സിനിമയിൽ ഗാന്ധിജിയുടെ വേഷമിട്ടത് ആരാണ്?

ബെൻ കിംഗ്‌സലി

1026. സിംലയിലെ രാഷ്ട്രപതി നിവാസിന്‍റെ പഴയ പേര്?

വൈസ് റീഗെൽ ലോഡ്ജ്

1027. രാസലീല ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്?

ഗുജറാത്ത്

1028. മുദ്രാ രാക്ഷസം' എന്ന കൃതി രചിച്ചത്?

വിശാഖദത്തൻ

1029. ദേശീയ പൈതൃക ജീവിയായി ആനയെ അംഗീകരിച്ച വർഷം?

2010

1030. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്?

തെഹ് രി (ഉത്തരാഖണ്ഡ്)

Visitor-3889

Register / Login