Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1001. ഭാരതരത്നം ലഭിച്ച ആദ്യ സംഗീതജഞ?

എം.എസ് സുബ്ബലക്ഷ്മി

1002. ലോകത്തിലെ ഏറ്റവും വലിയ നദീജന്യ കണ്ടൽക്കാട്?

സുന്ദർബാൻസ്

1003. ഗ്രീൻ പാർക്ക് ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന സ്ഥലം?

കാൺപൂർ

1004. സുഖ്ന കൃത്രിമ തടാകം സ്ഥിതി ചെയ്യുന്നത്?

ചണ്ഡിഗഢ്

1005. കൃഷ്ണദേവരായരുടെ ഭരണകാലഘട്ടം?

151529

1006. ഇന്ത്യയിൽ ഏറ്റവും കൂടുതൽ നിയമസഭാ മണ്ഡലങ്ങളുള്ള സംസ്ഥാനം?

ഉത്തർപ്രദേശ്

1007. കാകതീയ രാജവംശത്തിന്‍റെ തലസ്ഥാനം?

വാറംഗല്‍

1008. ദേശീയ ഗ്രാമീണ വികസന ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെ?

ഹൈദരാബാദ്

1009. ജസ്റ്റിസ് ബി എൻ.ശ്രീകൃഷ്ണ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

മുബൈയിലെ സാമുദായിക ലഹള

1010. ഇന്ത്യൻ ദേശീയപതാകയുടെ മധ്യഭാഗത്ത് കാണുന്ന അശോക ചക്രത്തിലെ ആരക്കാലുകളുടെ എണ്ണം?

24

Visitor-3539

Register / Login