Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

981. നംദഫ വന്യ ജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

അരുണാചൽ പ്രദേശ്

982. അംബേദ്കറിന്‍റെ സമാഡി സ്ഥലമായ ചൈത്രഭുമി സ്ഥിതി ചെയ്യുന്നത്?

മുംബൈ

983. CBl യുടെ ആസ്ഥാനം?

ഡൽഹി

984. മഹാബലിപുരം സ്ഥിതി ചെയ്യുന്ന നദീതീരം?

പാലാർ നദി

985. ദാദ്ര നഗർ ഹവേലിയുടെ തലസ്ഥാനം?

സിൽവാസ

986. കർഷകരുടെ സ്വർഗ്ഗം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന തമിഴ് നാട്ടിലെ സ്ഥലം?

തഞ്ചാവൂർ

987. ഹരിഹരൻ നായർ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

പുല്ലുമേട് ദുരന്തം

988. ആന്ധ്രാ കേസരി എന്നറിയപ്പെടുന്ന വ്യക്തി?

റ്റി.പ്രകാശം

989. ഒന്നാം ജൈനമത സമ്മേളനം നടന്ന സ്ഥലം?

പാടലീപുത്രം

990. അഭയ് സാധക് എന്നറിയപ്പെടുന്നത്?

ബാബാ ആംതേ

Visitor-3907

Register / Login