Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

961. ലക്ഷദ്വീപിലെ ഏക വിമാനത്താവളം സ്ഥിതി ചെയ്യുന്ന ദ്വീപ്?

അഗത്തി

962. വുഡ്സ് ഡെസ്പാച്ച് (വിദ്യാഭ്യാസകമ്മിഷന്‍)?

1854

963. മദർ തെരേസയുടെ ജനന സ്ഥലം?

മാസിഡൊണിയിലെ സ്കോപ്ജെ

964. കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നും പരമാവധി എത്ര അംഗങ്ങളെ ലോകസഭയിലേക്ക് തിരഞ്ഞെടുക്കാം?

20

965. പിങ്ക് സിറ്റി എന്നറിയപെടുനത്‌?

ജെയ്പൂർ

966. നിലവിൽ ലോകസഭയിലെ അംഗസംഖ്യ എത്രയാണ്?

545

967. ഇന്ത്യയിലെ ആദ്യ വനിതാ അംബാസിഡർ?

വിജയലക്ഷ്മി പണ്ഡിറ്റ്

968. ദേശീയ പതാകയിൽ എ.കെ 47 തോക്കിന്‍റെ ചിത്രമുള്ള രാജ്യം?

മൊസാംബിക്

969. ഹസ്രത്ത് ബാൽ പള്ളി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ജമ്മു-കാശ്മീർ

970. എല്ലോറയിലെ കൈലാസനാഥ ക്ഷേത്രം പണികഴിപ്പിച്ചത്?

കൃഷ്ണ I

Visitor-3944

Register / Login