Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1041. സുപ്രിംകോടതിയിലെ ആദ്യ വനിതാ ജഡ്ജി?

ഫാത്തിമാ ബീവി

1042. കായംഗ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ഹിമാചൽ പ്രദേശ്

1043. മിനി കോണ്‍സ്റ്റിറ്റ്യൂഷന്‍ എന്നറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി?

42 മത് ഭേദഗതി

1044. ഇന്ത്യയിൽ ആദ്യ ചലച്ചിത്ര പ്രദർശ്ശനം നടന്നത്‌.?

1896 ൽ ; വാട്സൺ ഹോട്ടൽ ; മുംബൈ.

1045. പാടലീപുത്രം സ്ഥാപിച്ചത്?

അജാതശത്രു

1046. അശോക് മേത്ത കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

പഞ്ചായത്തീരാജ്

1047. പണ്ഡിറ്റ് ശിവകുമാർ ശർമ്മ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

സന്തൂർ

1048. തിമോഗ എന്നറിയപ്പെട്ടിരുന്ന സ്ഥലം?

കോഹിമ (നാഗാലാന്റ്)

1049. നാട്ടുരാജ്യങ്ങളുടെ സംയോജനത്തിന് നേതൃത്വം നല്കിയത്?

സർദാർ പട്ടേൽ

1050. ദണ്ഡിയറാസ് ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ഗുജറാത്ത്

Visitor-3947

Register / Login