Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1061. ഏറ്റവും കുറവ് സാക്ഷരതയുള്ള ഇന്ത്യൻ സംസ്ഥാനം?

ബീഹാർ (61.8%)

1062. സിന്ധു നദീതട കേന്ദ്രമായ 'സുൽകോതാഡ' കണ്ടെത്തിയത്?

ജഗത്പതി ജോഷി (1972)

1063. ധുവാരുൺ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മഹാരാഷ്ട്ര

1064. വംഗദേശത്തിന്‍റെ പുതിയപേര്?

ബംഗാൾ

1065. നാഷണൽ ഡിഫൻസ് അക്കാദമി ~ ആസ്ഥാനം?

ഖഡക്വാസല

1066. കാർഗിൽ ദിനം?

ജൂലൈ 26

1067. ആൻഡമാനിലെ നിർജ്ജീവ അഗ്നിപർവ്വതം?

നാർകോണ്ടം

1068. ഏറ്റവും കൂടതൽ ജനസഖ്യയുള്ള കേരളത്തിലെ ജില്ല?

മലപ്പുറം

1069. 1972 വരെ ഇന്ത്യയുടെ ദേശീയ മൃഗമായിരുന്നത്?

സിംഹം

1070. ഹിരാക്കുഡ് അണക്കെട്ട് ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്?

മഹാനദി

Visitor-3093

Register / Login