Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1071. ആസൂത്രണ കമ്മീഷൻ അംഗമായ ആദ്യ വനിത?

ദുർഗാ ഭായി ദേശ്മുഖ്

1072. ജ്യോതിശാസ്തത്തിന്‍റെ പിതാവ്?

വരാഹമിഹിരൻ

1073. Valley of Flowers നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തരാഖണ്ഡ്

1074. ഇന്ത്യൻ സ്കൂൾ ഓഫ് മൈൻസ് സ്ഥിതി ചെയ്യുന്നത്?

ധൻബാദ് (ജാർഖണ്ഡ്)

1075. ഹൈക്കോടതി ചീഫ് ജസ്റ്റീസായ ആദ്യ വനിത?

ലീലാ സേഥ്

1076. കനൗജ് യുദ്ധം നടന്ന വർഷം?

1540

1077. സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് 'ബംഗാൾ സ്വദേശി സ്റ്റോഴ്സ്' സ്ഥാപിച്ചതാരാണ്?

പി.സി റോയ്.

1078. ഉത്ബോധനം' പത്രത്തിന്‍റെ സ്ഥാപകന്‍?

സ്വാമി വിവേകാനന്ദൻ

1079. ശിവജിയുടെ മന്ത്രിസഭ അറിയപ്പെടുന്നത് എങ്ങനെ?

അഷ്ടപ്രധാന്‍

1080. ഇന്ദിരാഗാന്ധിയുടെ അന്ത്യവിശ്രമസ്ഥലം?

ശക്തി സ്ഥൽ

Visitor-3480

Register / Login