Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1091. ഡോ.രാജേന്ദ്രപ്രസാദിന്‍റെ അന്ത്യവിശ്രമസ്ഥലം?

മഹാപ്രയാൺ ഘട്ട്

1092. ലോകസഭ. രാജ്യസഭ എന്നിവയുടെ സംയുക്തസമ്മേളനത്തിൽ ആധ്യക്ഷ്യം വഹിക്കു ന്നതാര്?

ലോകസഭാ സ്പീക്കർ

1093. ധാതു സംസ്ഥാനം?

ജാർഖണ്ഡ്

1094. ലോക ജനസംഖ്യയിൽ ഇന്ത്യയുടെ സ്ഥാനം?

രണ്ടാം സ്ഥാനം

1095. ക്യാബിനറ്റ് മിഷൻ ഇന്ത്യയിലെത്തിയ വർഷം?

1946

1096. ഇന്ത്യ എഡ്യൂസാറ്റ് വിക്ഷേപിച്ച തീയതി?

2004 സെപ്തംബർ 20

1097. യജ്ഞശ്രീ ഏത് രാജവംശത്തിലെ രാജാവാണ്?

ശതവാഹന വംശം

1098. ആഗ്ര ഏതു നദിക്കു താരത്താണ്?

യമുന

1099. ഇന്ത്യയിലെ ആദ്യത്തെ പുകവലി രഹിത സംസ്ഥാനമായി 2013 ൽ പ്രഖ്യാപിക്കപ്പെട്ടത്?

ഹിമാചൽ പ്രദേശ്

1100. കുമിൾ നഗരം (mushroom city of India) എന്നറിയപ്പെടുന്ന സ്ഥലം?

സോളൻ (ഹിമാചൽ പ്രദേശ്)

Visitor-3344

Register / Login