Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1111. ഇന്ത്യയുടെ രണ്ടാമത്തെ നിയമ ഓഫീസർ ആരാണ്‌?

സോളിസിറ്റർ ജനറൽ

1112. അവസാനത്തെ അടിമവംശ രാജാവ് ആര്?

കൈക്കോബാദ്

1113. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും നീളം കൂടിയ നദി?

സിന്ധു

1114. ഇന്ത്യൻ ദേശീയപതാകയുടെ ആക്രുതി?

ദീർഘചതുരാ ക്രുതി

1115. വസുമിത്രൻ ആരുടെ സദസ്യനായിരുന്നു?

കനിഷ്ക്കൻ

1116. ധുവാരുൺ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മഹാരാഷ്ട്ര

1117. ഗാഡ്ക ഏത് സംസ്ഥാനത്തെ അയോധന കലയാണ്?

പഞ്ചാബ്

1118. ജയ്പൂർ നഗരത്തിന്‍റെ ശില്പി?

വിദ്യാധർ ഭട്ടാചാര്യ

1119. ബംഗാളി' പത്രത്തിന്‍റെ സ്ഥാപകന്‍?

ഗിരീഷ് ചന്ദ്രഘോഷ്

1120. വഡോദരയുടെ പുതിയപേര്?

ബറോഡാ

Visitor-3885

Register / Login