Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1131. അഗതികളുടെ അമ്മ എന്ന പേരിൽ അറിയപ്പെടുന്നത്?

മദർ തെരേസ

1132. രണ്ടാം അശോകന്‍?

കനിഷ്കന്‍

1133. രാമകൃഷ്ണമിഷൻ സ്ഥാപിച്ചത്?

സ്വാമി വിവേകാനന്ദൻ

1134. ഇന്ത്യന്‍ ഹോക്കിയുടെ മാന്ത്രികന്‍ എന്നറിയപ്പെടുന്നത് ആര്?

ധ്യാന്‍ചന്ദ്

1135. മുഹമ്മദ് നബിയുടെ മുടി സൂക്ഷിക്കുന്ന ഇന്ത്യയിലെ പള്ളി?

ഹസ്രത്ത് ബാൽ പള്ളി (കാശ്മീർ)

1136. മദർ തെരേസക്ക് ഭാരതരത്നം ലഭിച്ച വർഷം?

1980

1137. പയ്യോളി എക്സ്പ്രസ് എന്നറിയപ്പെടുന്നത്?

പിറ്റി ഉഷ

1138. ലീലാ സേത്ത് കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

രാജൻ പിള്ളയുടെ മരണം ( തീഹാർ ജയിൽ )

1139. സിക്കിമിന്‍റെ തലസ്ഥാനം?

ഗാങ് ടോക്ക്

1140. ഇന്ത്യന് പിക്കാസോ ' എന്നറിയപ്പെടുന്നത് ആരാണ്?

എം.എഫ്ഹുസൈൻ

Visitor-3609

Register / Login