Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1141. കരസേനാ ദിനം?

ജനുവരി 15

1142. ഇന്ത്യയുടെ ദേശീയപതാക ആദ്യമായി ഉയര്‍ത്തിയത് എവിടെ?

1906 കല്‍കത്ത

1143. കുത്തബ് മിനാറിന്‍റെ പണി പൂർത്തിയാക്കിയ ഭരണാധികാരി?

ഇൽത്തുമിഷ്

1144. പാടലീപുത്രം എന്നറിയപ്പെട്ടിരുന്ന സ്ഥലം?

പാറ്റ്ന (ബീഹാർ)

1145. രാജസ്ഥാനിലെ മൌണ്ട് അബു ഏതു മത വിശ്വാസികളുടെ തീര്‍ഥാടന കേന്ദ്രമാണ്?

ജൈനമതം

1146. ഓർഡിനൻസ് ഫാക്ടറി ദിനം?

മാർച്ച് 18

1147. ഗുൽസരിലാൽ നന്ദയുടെ അന്ത്യവിശ്രമസ്ഥലം?

നാരായൺഘട്ട്

1148. ഇന്ത്യന്‍ ഓർണിത്തോളജിയുടെ പിതാവ്?

എ ഒ ഹ്യൂം

1149. ജയ്പൂരിലെ ഹവാമഹൽ പണികഴിപ്പിച്ച രാജാവ്?

സവായ് പ്രതാപ് സിങ്

1150. ഗോധ്ര ദുരന്തം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

നാനാവതി-കെ.ജി ഷാ കമ്മീഷൻ

Visitor-3274

Register / Login