Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1161. കാണ്ട്ല തുറമുഖം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഗുജറാത്ത്

1162. ഖാസി ഏത് സംസ്ഥാനത്തെ പ്രധാന ഗോത്രവർഗമാണ്?

മേഘാലയ

1163. മഹാവീരന്‍റെ യഥാര്‍ത്ഥ പേര്?

വര്‍ദ്ധമാനന്‍

1164. ഇന്ത്യയിൽ ഏറ്റവും വലിയ കോട്ട?

ചെങ്കോട്ട (ന്യൂഡൽഹി)

1165. പഞ്ചിമബംഗാളിൽ സ്ഥിതി ചെയ്യുന്ന മുൻ ഫ്രഞ്ച് അധീന പ്രദേശം?

ചന്ദ്രനഗർ

1166. ഇന്ത്യൻ സിംഹം എന്നറിയപ്പെടുന്നത്?

ബാലഗംഗാധര തിലകൻ

1167. രാഷ്ട്ര കൂട വംശ സ്ഥാപകന്‍?

ദന്തി ദുrഗ്ലൻ

1168. എല്ലാ വോട്ടർമാർക്കും തിരിച്ചറിയൽ കാർഡ് വിതരണം ചെയ്ത ആദ്യ സംസ്ഥാനം?

ഹരിയാന

1169. ഡൽഹി ഗാന്ധി എന്നറിയപ്പെടുന്നത്?

നെയ്യാറ്റിൻകര കൃഷ്ണൻ നായർ

1170. 1972 നു മുൻപ് ഇന്ത്യയുടെ ദേശീയ മൃഗം?

സിംഹം

Visitor-3184

Register / Login