Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1181. വുഡ്സ് ഡെസ്പാച്ച് (വിദ്യാഭ്യാസകമ്മിഷന്‍)?

1854

1182. ഇന്ത്യയുടെ പാൽത്തൊട്ടി?

ഹരിയാന

1183. ലെസീം ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമണ്?

മഹാരാഷ്ട്ര

1184. പഞ്ചാബിന്‍റെ സംസ്ഥാന മൃഗം?

കൃഷ്ണ മൃഗം

1185. ദാമൻ ദിയു കേന്ദ്രഭരണ പ്രദേശം ഏത് ഹൈക്കോടതിയുടെ അധികാര പരിധിയിലാണ്?

ബോംബെ ഹൈക്കോടതി

1186. സെൻട്രൽ പ്രോവിൻസിന്‍റെ പുതിയപേര്?

മദ്ധ്യപ്രദേശ്

1187. പാടലീപുത്രത്തിന്‍റെ പുതിയപേര്?

പാറ്റ്ന

1188. താൽച്ചർ താപവൈദ്യുത നിലയം സ്ഥിതി ചെയ്യുന്നത്?

ഒഡീഷ

1189. ഇന്ദിരാഗാന്ധി ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

തമിഴ് നാട്

1190. അലിഗഢ് പ്രസ്ഥാനം സ്ഥാപിച്ചത്?

സര്‍ സയ്യിദ് അഹമ്മദ് ഖാന്‍

Visitor-3827

Register / Login