Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1191. ആദ്യമായി ഇന്ത്യയിൽ നിന്നും ഓസ്കാർ നോമിനേഷൻ ലഭിച്ച ചിത്രം?

മദർ ഇന്ത്യ

1192. നാഷണൽ ലൈബ്രറി?

കൊൽക്കത്ത

1193. സഞ്ചാരികളുടെ പറുദീസാ എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?

ഗോവ

1194. ലോകനായക് എന്നറിയപ്പെടുന്നത്?

ജയപ്രകാശ് നാരായണൻ

1195. ഏത്ന 'ദീതീരത്താണ് കട്ടക് സ്ഥിതി ചെയ്യുന്നത്?

മഹാനദി

1196. ഹൈദരാബാദിന്‍റെ സ്ഥാപകന്‍?

കുലീകുത്തബ്ഷാ

1197. സിന്ധു നദീതട കേന്ദ്രമായ 'സുൽകോതാഡ' കണ്ടെത്തിയത്?

ജഗത്പതി ജോഷി (1972)

1198. ഹിമാചൽ പ്രദേശിന്‍റെ തലസ്ഥാനം?

സിംല

1199. പാക്കിസ്ഥാനുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന സംസ്ഥാനം?

രാജസ്ഥാൻ

1200. യശ്‌പാല്‍ കമ്മിറ്റി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

പ്രാഥമിക വിദ്യാഭ്യാസം

Visitor-3444

Register / Login