Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1201. പീപ്പിൾസ് എജ്യൂക്കേഷൻ സൊ സൈറ്റി (1945) മുംബൈ - സ്ഥാപകന്‍?

ഡോ.ബി.ആർ അംബേദ്കർ

1202. ഗ്രേറ്റ് ഇന്ത്യൻ ഡസേർട്ട് എന്നറിയപ്പെടുന്നത്?

താർ മരുഭൂമി

1203. ഉദയഭാനു കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

ജയിൽ പരിഷ്കാരം

1204. പാവങ്ങൾ' എന്ന കൃതി ആരാണ് എഴുതിയത്?

വിക്റ്റർ ഹ്യൂഗോ

1205. ഇന്ത്യന്‍ അശാന്തിയുടെ പിതാവ്?

ബാലഗംഗാധര തിലകൻ

1206. C-DAC ന്‍റെ ആസ്ഥാനം?

പൂനെ

1207. പഞ്ചായത്ത് രാജ്; നഗരപാലിക ബില്ലുകൾ രാജ്യസഭയിൽ പരാജയപ്പെട്ടത് ഏത് പ്രധാനമന്ത്രിയുടെ കാലത്ത്?

രാജീവ് ഗാന്ധി

1208. ഗോവയുടെ തലസ്ഥാനം?

പനാജി

1209. ബംഗാളി' പത്രത്തിന്‍റെ സ്ഥാപകന്‍?

ഗിരീഷ് ചന്ദ്രഘോഷ്

1210. ദാമോദാർ നദി ജാർഖണ്ഡിൽ അറിയപ്പെടുന്നത്?

ദേവ്

Visitor-3005

Register / Login