Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1221. വർദ്ധന സാമ്രാജ്യ സ്ഥാപകന്‍?

പുഷൃഭൂതി

1222. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ സ്ഥിതി ചെയ്യുന്നത്?

ബംഗാൾ ഉൾക്കടലിൽ

1223. ലിറ്റിൽ മാസ്റ്റർ എന്നറിയപ്പെടുന്നത്?

സുനിൽ ഗവാസ്കർ

1224. അലക്സാണ്ടർ ദി ഗ്രേറ്റ്ന്‍റെ ജന്മസ്ഥലം?

മസിഡോണിയ

1225. അൽമാട്ടി ഡാം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

കർണാടക (നദി : കൃഷ്ണ)

1226. ഏഷ്യയിലെ ഏറ്റവും വലിയ ഒപ്ടിക്കൽ ടെലസ്കോപ്പ്?

ARIES (Aryabhatta Research Institute of observational Science; ഉത്തരാഖണ്ഡ്)

1227. കുശാന വംശം സ്ഥാപിച്ചത്?

കാഡ് ഫീസസ് -1

1228. ഏറ്റവും കൂടുതല്‍ നിലക്കടല ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം?

ഗുജറാത്ത്

1229. പിൻവാലി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഹിമാചൽ പ്രദേശ്

1230. ഇന്ത്യയിൽ ഏറ്റവും കുറവ് സാക്ഷരതയുള്ള ജില്ല?

അലിരാജ്പൂർ ( മധ്യപ്രദേശ് )

Visitor-3170

Register / Login