Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1211. ലെപ്ച ഏത് സംസ്ഥാനത്തെ ആദിവാസി വിഭാഗമാണ്?

സിക്കിം

1212. കോസലം രാജവംശത്തിന്‍റെ തലസ്ഥാനം?

ശ്രാവസ്തി

1213. ഇൻഡോ-ടിബറ്റൻ അതിർത്തി കാക്കുന്ന സേന?

ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ്

1214. ലോകസഭയിലെ പരവതാനിയുടെ നിറമെന്ത്?

പച്ച

1215. ഗോൽഗുംബസ് പണികഴിപ്പിച്ചത്?

മുഹമ്മദ് ആദിർഷാ II

1216. ഇന്ത്യന്‍ വൈസ് പ്രസിഡന്‍റ് ആകുന്നതിനുള്ള കുറഞ്ഞ പ്രായം?

35

1217. "ഇവിടെ കല്ലുകളുടെ ഭാഷ മനുഷ്യന്‍റെ ഭാഷയെ നിർവ്വീര്യമാക്കുന്നു" എന്ന് ടാഗോർ വിശേഷിപ്പിച്ച ക്ഷേത്രം?

കൊണാറക്കിലെ സൂര്യ ക്ഷേത്രം

1218. സി.ആർ.പി.എഫിന്‍റെ ആദ്യ വനിത ബറ്റാലിയൻ?

88 മഹിളാ ബറ്റാലിയൻ

1219. സിഖ് തീർത്ഥാടന കേന്ദ്രമായ അംബാല സ്ഥിതി ചെയ്യുന്നത്?

ഹരിയാന

1220. ഗോവയുടെ സംസ്ഥാന മൃഗം?

കാട്ടുപോത്ത്

Visitor-3126

Register / Login