Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1231. ഇന്ത്യയിലാദ്യമായി സ്വകാര്യവത്ക്കരിക്കപ്പെട്ട നദി?

ഷിയോനാഥ് (ഛത്തീസ്ഗഢ്)

1232. ജമ്മു- കാശ്മീരിന്റ ഭരണ ഘടന നിലവിൽ വന്നത്?

1957 ജനുവരി 26

1233. കുത്തബ് മിനാറിന്‍റെ പണി ആരംഭിച്ച ഭരണാധികാരി?

കുത്തബ്ദീൻ ഐബക്

1234. നവജാത ശിശുവിന്‍റെ അസ്ഥികളുടെ എണ്ണം?

300

1235. ദിൽവാരാ ജൈന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

മൗണ്ട് അബു

1236. ബാൽ ഫാക്രം നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മേഘാലയ

1237. അരുണാചൽ പ്രദേശിന്‍റെ തലസ്ഥാനം?

ഇറ്റാനഗർ

1238. നാനാവതി-കെ.ജി ഷാ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഗോധ്ര ദുരന്തം

1239. സാരാനാഥിലെ സിംഹ മുദ്ര പണികഴിപ്പിച്ചത്?

അശോകൻ

1240. അക്ബറുടെ കാലത്തെ ഭൂനികുതി സമ്പ്രദായം?

സാപ്തി

Visitor-3999

Register / Login