Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1251. തിരുച്ചിറപ്പള്ളി നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്?

കാവേരി നദി

1252. ചൗധരിചരൺ സിങ് കാർഷിക സർവ്വകലാശാല സ്ഥിതി ചെയ്യുന്നത്?

ഹിസ്സാർ

1253. നവജീവൻ' പത്രത്തിന്‍റെ സ്ഥാപകന്‍?

മഹാത്മാഗാന്ധി

1254. ചോളന്മാരുടെ രാജകീയ മുദ്ര?

കടുവ

1255. സൻ സദ് ആദർശ് ഗ്രാമയോജന പ്രകാരം നരേന്ദ്ര മോദി തിരഞ്ഞെടുത്ത ഗ്രാമം?

ജയാപൂർ (ഉത്തർ പ്രദേശ്)

1256. 2002 ലെ ഗുജറാത്ത് കലാപം അന്വേഷിച്ച കമ്മീഷനുകൾ?

നാനാവതി കമ്മീഷൻ; കെ.ജി ഷാ കമ്മീഷൻ

1257. ഇന്ത്യയിലെ ആദ്യത്തെ വിമാന സർവീസ്?

ഡൽഹി - കറാച്ചി (1912)

1258. ഇന്ത്യയുടെ പഞ്ചസാര കിണ്ണം എന്നറിയപ്പെടുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

1259. ഏറ്റവും കുറവ് സമുദ്രതീരമുള്ള ഇന്ത്യൻ സംസ്ഥാനം.?

ഗോവ

1260. ആൻഡമാനിലെ നിർജ്ജീവ അഗ്നിപർവ്വതം?

നാർകോണ്ടം

Visitor-3706

Register / Login