Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1261. ബേർഡ് ദ്വീപുകൾ സ്ഥിതി ചെയ്യുന്ന തടാകം?

ചിൽക്ക (ഒഡീഷ)

1262. ബ്രഹ്മ സ്ഥൃത സിദ്ധാന്തം' എന്ന കൃതി രചിച്ചത്?

ബ്രഹ്മഗുപ്തൻ

1263. ഒഡീഷയുടെ വ്യാവസായിക തലസ്ഥാനം?

റൂർക്കല

1264. ഇന്ത്യയുടെ ഹൃദയം എന്നറിയപ്പെടുന്ന സംസ്ഥാനം?

മധ്യപ്രദേശ്

1265. വിജയനഗര സാമ്രാജ്യ സ്ഥാപകന്‍?

ഹരിഹരൻ & ബുക്കൻ

1266. ദേശീയ പൈതൃക ജീവിയായി ആനയെ അംഗീകരിച്ച വർഷം?

2010

1267. ഇന്ത്യയിലെ ഏറ്റവും വലിയ ലവണ തടാകം?

ചിൽക്ക (ഒഡീഷ)

1268. ശിശു നാഗവംശ സ്ഥാപകന്‍?

ശിശു നാഗൻ

1269. അതിർത്തി ഗാന്ധി എന്നറിയപ്പെടുന്നത്?

ഖാൻ അബ്ദുൾ ഗാഫർ ഖാൻ

1270. നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട് ~ ആസ്ഥാനം?

ഡൽഹി

Visitor-3964

Register / Login