Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1281. രാമൻ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?

ബംഗലരു

1282. ലക്ഷദ്വീപിലെ ജനവാസമുള്ള ദ്വീപുകളുടെ എണ്ണം?

11

1283. ജൈനമതക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം?

മഹാരാഷ്ട്ര

1284. ബംഗാള്‍ വിഭജനം നടന്ന വര്‍ഷം?

1905

1285. മേഘാലയയുടെ തലസ്ഥാനം?

ഷില്ലോംഗ്

1286. നഗ്നപാദനായ ചിത്രകാരൻ എന്നറിയപ്പെടുന്നത്?

എം എഫ് ഹുസൈൻ

1287. ജെ.എസ് വർമ്മ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

രാജീവ് ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്നങ്ങൾ

1288. ഉത്തരായനരേഖ കടന്നു പോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം?

8

1289. വാഗാ അതിർത്തിയിൽ Beating Retreat border ceremony ആരംഭിച്ച വർഷം?

1959

1290. ഇന്ത്യയിൽ പട്ടികവർഗ്ഗക്കാർ കൂടുതലുള്ള സംസ്ഥാനം?

മധ്യപ്രദേശ്

Visitor-3638

Register / Login