Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1301. ബ്രഹ്മ സമാജത്തിന്‍റെ സ്ഥാപകൻ?

രാജാറാം മോഹൻ റോയ്

1302. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയൻസിന്‍റെ ആസ്ഥാനം?

ഭൂവനേശ്വർ

1303. കോസി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്?

ബിഹാർ

1304. ഇന്ത്യയിൽ വിവരാവകാശ നിയമം നിലവിൽ വന്ന ആദ്യ സംസ്ഥാനം?

തമിഴ്നാട്

1305. ന്യൂ ഇന്ത്യ' പത്രത്തിന്‍റെ സ്ഥാപകന്‍?

ആനി ബസന്‍റ്

1306. ജമ്മു- കാശ്മീർ അസംബ്ലിയുടെ കാലാവധി?

6 വർഷം

1307. കിഴക്കിന്‍റെ സ്കോട്ലാന്‍റ്?

ഷില്ലോംഗ്

1308. ഇന്ദിരാഗാന്ധി ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

തമിഴ് നാട്

1309. പതിനാലാം ധനകാര്യ കമ്മീഷൻ ചെയർമാൻ?

വൈ.വി റെഡ്ഢി

1310. വന്ദേമാതരത്തിന്‍റെ ഇഗ്ലീഷ് പരിഭാഷ തയ്യാറാക്കിയത് ആര്?

അരബിന്ദോ ഘോഷ്

Visitor-3042

Register / Login