Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1291. സർദാർ പട്ടേൽ വിമാനത്താവളം?

അഹമ്മദാബാദ്

1292. പിൻകോഡ് സംവിധാനം നിലവിൽ വന്നത്?

1972 Aug 15

1293. മോഹന്‍ ജദാരോ സ്ഥിതിചെയ്യുന്നത് ഏത് നദിക്കരയില്‍?

സിന്ധു

1294. നാഷണൽ ഫിലാറ്റലിക് മ്യൂസിയം ~ ആസ്ഥാനം?

ഡൽഹി

1295. ലോകസഭയിലെ പരവതാനിയുടെ നിറമെന്ത്?

പച്ച

1296. ദേശീയ പൈതൃക ജീവിയായി ആനയെ അംഗീകരിച്ച വർഷം?

2010

1297. ഇന്ത്യയിൽ ഏറ്റവും അധികം ഇരുമ്പയിര് കയറ്റുമതി ചെയ്യുന്ന തുറമുഖം?

മർമഗോവ

1298. അക്ബറുടെ ഭരണകാലം?

1556 – 1605

1299. ഇന്ത്യയിൽ ഏറ്റവും കൂടുതൽ രാജ്യസഭാ ഗംങ്ങളുള്ള സംസ്ഥാനം?

ഉത്തർപ്രദേശ്

1300. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫിയുടെ ആസ്ഥാനം?

പനാജി (ഗോവ)

Visitor-3604

Register / Login