Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1271. ഇന്ത്യയുടെ ആദ്യ ചന്ദ്ര ഉപഗ്രഹം?

ചന്ദ്രയാൻ-1?

1272. നറോറ ആണവ നിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

1273. രണ്ടാം പാനിപ്പട്ട് യുദ്ധം നടന്ന വർഷം?

1556

1274. ഷേര്‍ഷയുടെ യഥാര്‍ത്ഥ പേര്?

ഫരീദ് ഖാന്‍

1275. മിസോറാമിന്‍റെ സംസ്ഥാന മൃഗം?

Serow

1276. ഹൈക്കോടതി ജഡ്ജിയായ ആദ്യ വനിത?

അന്നാ ചാണ്ടി

1277. ബാലികാ ദിനം?

ജനുവരി 24

1278. സലീം അലി പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഗോവ

1279. സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം മൗലികാവകാശം എന്നതിനെ സംബന്ധിച്ച നടപടികൾ സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

സൈക്കിയ കമ്മീഷൻ

1280. ചിൽഡ്രൻസ് ഫിലിം സൊസൈറ്റി ~ ആസ്ഥാനം?

മുംബൈ

Visitor-3493

Register / Login