Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1321. സമുദ്രതീരങ്ങളുള്ള ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം.?

9

1322. റിപ്പബ്ളിക്ക് ദിനം?

ജനുവരി 26

1323. ഇന്ത്യയിൽ ദലൈലാമയുടെ താമസസ്ഥലം?

ധർമ്മശാല

1324. ഇന്ത്യയിലെ ആദ്യ സയൻസ് വില്ലേ ജായി തിരഞ്ഞെടുക്കപ്പട്ടത്?

ജുംഗരിഘട്ട് (അസം)

1325. കഥാസരിത് സാഗരം രചിച്ചതാര്?

സോമദേവന്‍

1326. പോർച്ചുഗീസുകാരിൽ നിന്ന് ഗോവയെ വിമോചിപ്പിച്ച സൈനിക നടപടി?

ഓപ്പറേഷൻ വിജയ് (1961)

1327. ഇന്ത്യയിൽ ആദ്യമായി തപാൽ സംവിധാനം കൊണ്ടുവന്നത്?

അലാവുദ്ധീൻ ഖിൽജി

1328. ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനം?

ബീഹാർ

1329. കാർഗിൽ യുദ്ധം നടന്ന വർഷം?

1999

1330. അജന്താ ഗുഹകൾ കണ്ടെത്തിയ വര്‍ഷം?

1819

Visitor-3894

Register / Login