Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1331. കോണ്‍ഗ്രസിന്‍റെ സമാധാനപരമായ ചരമത്തെ സഹായിക്കാനാണ് താന്‍ ഇന്ത്യയില്‍ വന്നത് '' എന്ന് പറഞ്ഞത്.?

കഴ്സണ്‍ പ്രഭു

1332. രംഗൻത്തിട്ടു പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

കർണാടക

1333. മഹാബലിപുരത്തുള്ള പഞ്ചപാണ്ഡവരം ക്ഷേത്രം പണികഴിപ്പിച്ചത്?

നരസിംഹവർമ്മൻ I

1334. ഇന്ത്യയുമായി ഏറ്റവും കൂടുതൽ കര അതിർത്തിയുള്ള രാജ്യം?

ബംഗ്ലാദേശ്

1335. കർണാടകത്തിന്‍റെ സംസ്ഥാന മൃഗം?

ആന

1336. 2008 ലെ മുംബൈ ഭീകരാക്രമണ കേസിൽ പ്രതിയായ അജ്മൽ കസബിനെ തൂക്കിലേറ്റിയ ജെയിൽ?

യെർവാഡ ജയിൽ (പൂനെ)

1337. ഡെപ്യൂട്ടി സ്പീക്കറായ ആദ്യ വനിത?

സുശീല നയ്യാർ

1338. അർദ്ധ ഗംഗ എന്നറിയപ്പെടുന്ന നദി?

കൃഷ്ണ

1339. ദുധ് വാ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഉത്തർ പ്രദേശ്‌

1340. ഇന്ത്യയിൽ ഏറ്റവും വലിയ മ്യൂസിയം?

ഇന്ത്യൻ മ്യൂസിയം; കൊൽക്കത്താ

Visitor-3743

Register / Login