Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1341. ഗോദാവരി നദി ഉത്ഭവിക്കുന്നത് എവിടെ നിന്ന്‍?

നാസിക് കുന്നുകൾ

1342. ലോകസഭയിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കറാര്?

എം. അനന്തശയനം അയ്യങ്കാർ

1343. ലത മങ്കേഷ്ക്കർ പിന്നണി പാടിയ മലയാള ചിത്രം?

നെല്ല്

1344. സിക്കിമിന്‍റെ തലസ്ഥാനം?

ഗാങ് ടോക്ക്

1345. തമിഴ് നാടിന്‍റെ നെല്ലറ എന്നറിയപ്പെടുന്നത് ഏത് സ്ഥലം?

തഞ്ചാവൂർ

1346. ഘോണ്ട്സ്; ചെഞ്ചു ഇവ ഏത് സംസ്ഥാനത്തെ പ്രധാന ആദിവാസി വിഭാഗമാണ്?

ഒഡീഷ

1347. ശ്രീ ബുദ്ധന്‍ തന്‍റെ ആദ്യ പ്രഭാഷണം നടത്തിയ സ്ഥലം?

സാരാനാഥ്

1348. ഇന്ത്യയിൽ ഏറ്റവും ഉയരം കൂടിയ കമാന അണക്കെട്?

ഇടുക്കി

1349. ഇന്ത്യയുടെ മിസൈൽ വനിത എന്നറിയപ്പെടുന്നത്?

ടെസ്സി തോമസ്

1350. ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയിൽ നിന്നും ഡൽഹിയിലേയ്ക്ക് മാറ്റിയ വർഷം?

1911

Visitor-3204

Register / Login