Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1361. ഇന്ത്യയിലെ ആദ്യത്തെ lSO 9005 സർട്ടിഫൈഡ് നഗരം?

ജംഷഡ്പൂർ (ജാർഖണ്ഡ്)

1362. ഇന്ത്യയുടെ കടുവാ സംസ്ഥാനം?

മധ്യപ്രദേശ്

1363. പ്രശസ്തമായ മൂകാംബികാ ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

കൊല്ലൂർ (കർണാടക)

1364. ചൗധരിചരൺ സിങ് വിമാറത്താവളം സ്ഥിതി ചെയ്യുന്ന സ്ഥലം?

ലഖ്നൗ (ഉത്തർപ്രദേശ്)

1365. ബെൽവന്ത്റായ് മേത്ത കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

പഞ്ചായത്തീരാജ്

1366. ലോകസഭയുടെ ആദ്യത്തെ വനിതാ സ്പീക്കറാര്?

മീരാകുമാർ

1367. ബംഗാദർശൻ' പത്രത്തിന്‍റെ സ്ഥാപകന്‍?

ബങ്കിം ചന്ദ്ര ചാറ്റർജി

1368. ഗംഗൈ കൊണ്ടചോളൻ എന്നറിയപ്പെടുന്നത്?

രാജേന്ദ്ര ചോളൻ

1369. കാകതീയ രാജവംശത്തിന്‍റെ തലസ്ഥാനം?

വാറംഗല്‍

1370. മൈസൂർ കടുവ എന്നറിയപ്പെടുന്ന രാജാവ്?

ടിപ്പു സുൽത്താൻ

Visitor-3504

Register / Login