Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1371. പാടലീപുത്രം സ്ഥാപിച്ചത്?

അജാതശത്രു

1372. എക്കണോമിക്സിന് നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യൻ?

അമർത്യസെൻ

1373. മൊറാർജി ദേശായിയുടെ അന്ത്യവിശ്രമസ്ഥലം?

അഭയ് ഘട്ട്

1374. സച്ചാർ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

-മുസ്ലീം സമുദായങ്ങൾക്കിടയിലെ സാമൂഹിക; സാമ്പത്തിക; വിദ്യാഭ്യാസ നിലവാരം

1375. കാസിരംഗ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ആസ്സാം

1376. മൈസൂർ കടുവ എന്നറിയപ്പെടുന്നത്?

ടിപ്പു സുൽത്താൻ

1377. എസ്.ശിവരാജൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

-സോളാർ കേസ് അന്വേഷണ കമ്മീഷൻ

1378. ഇബനുബത്തൂത്ത ഏത് രാജ്യത്തുനിന്നുള്ള സഞ്ചാരിയാണ്?

മൊറോക്കോ

1379. എയർ ഫോഴ്സ് മ്യൂസിയം~ ആസ്ഥാനം?

ഡൽഹി

1380. ബീഹാർ ഗാന്ധി എന്നറിയപ്പെടുന്നത്?

ഡോ.രാജേന്ദ്രപ്രസാദ്

Visitor-3235

Register / Login