Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1381. പൂനാ സർവ്വജനിക് സഭ (1870) - സ്ഥാപകന്‍?

മഹാദേവ ഗോവിന്ദറാനഡെ

1382. യശ്പാൽ കമ്മീഷൻ (വിദ്യാഭ്യാസകമ്മിഷന്‍)?

1992

1383. SBI ദേശസാൽക്കരിച്ച വർഷം?

1955

1384. അറ്റോമിക് പവർസ്റ്റേഷനുകൾ; സ്റ്റീൽ പ്ലാന്റുകൾ ; വിമാനതാവളങ്ങൾ ; വൈദ്യുതി നിലയങ്ങൾ ; എന്നിവയുടെ സംരക്ഷണചുമതല വഹിക്കുന്ന അർധസൈനിക വിഭാഗം?

സി.ഐ.എസ്.എഫ്

1385. പശ്ചിമഘട്ടത്തിന്‍റെ വടക്കെ അറ്റത്തുള്ള നദി?

താപ്തി

1386. ഒരു ബിൽ മണിബില്ലാണോ എന്നു തീരുമാനിക്കാനുള്ള അധികാരം ആർക്കാണ്?

ലോകസഭാ സ്പീക്കർ

1387. ഇന്ത്യയിലെ ആദ്യ കായിക മ്യൂസിയം സ്ഥാപിതമായത്?

പാട്യാല

1388. കൊച്ചി തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

കേരളം

1389. മറാത്താ സിംഹം എന്നറിയപ്പെടുന്നത്?

ബാലഗംഗാധര തിലകൻ

1390. മുഗൾ വംശ സ്ഥാപകന്‍?

ബാബർ

Visitor-3500

Register / Login