Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1351. തടാകങ്ങളുടെ നഗരം?

ഉദയ്പൂർ

1352. ലക്ഷദ്വീപിലെ ആകെ ദ്വീപുകളുടെ എണ്ണം?

36

1353. മഹാരാഷ്ട്ര സോക്രട്ടീസ് എന്നറിയപ്പെടുന്നത്?

ഗോപാലകൃഷ്ണ ഗോഖലെ

1354. വാരണാസി (കാശി) സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

1355. ബുക്സ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

പശ്ചിമ ബംഗാൾ

1356. ദാമൻ ദിയു കേന്ദ്രഭരണ പ്രദേശം ഏത് ഹൈക്കോടതിയുടെ അധികാര പരിധിയിലാണ്?

ബോംബെ ഹൈക്കോടതി

1357. മഗ്മഹോൻ രേഖ ഏതു രാജ്യങ്ങളെ തമ്മിൽ വേർതിരിക്കുന്നു?

ഇന്ത്യ-ചൈന

1358. ജസ്റ്റിസ് ഫുക്കാൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

തെഹൽക്ക ഇടപാട് (വെങ്കട സ്വാമിയുടെ രാജിയ്ക്കു ശേഷം )

1359. ഷേര്‍ഷയുടെ യഥാര്‍ത്ഥ പേര്?

ഫരീദ് ഖാന്‍

1360. അജ്മീർ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താ ണ്?

ലൂണി

Visitor-3733

Register / Login