Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1241. വിക്ടോറിയ മെമ്മോറിയൽ ഹാൾ?

കൊൽക്കത്ത

1242. ജപ്പാനിൽ ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ് എന്ന പ്രസ്ഥാനം ആരംഭിച്ചതാരാണ്?

റാഷ് ബിഹാരി ബോസ്

1243. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്?

തെഹ് രി (ഉത്തരാഖണ്ഡ്)

1244. ഇന്ത്യയിലെ പഞ്ചസാര കിണ്ണം എന്നറിയപ്പെടുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

1245. ആധുനിക ചിത്രകലയുടെ പിതാവ്?

നന്ദലാൽ ബോസ്

1246. ഇന്ത്യയുടെ തേയില തോട്ടം?

അസം

1247. ജ്യോതിശാസ്തത്തിന്‍റെ പിതാവ്?

വരാഹമിഹിരൻ

1248. അനുശീലൻ സമിതി - സ്ഥാപകര്‍?

പി മിത്ര; ബരിത്ര കുമാർ ഘോഷ്

1249. ദന്താനതെ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ഒഡീഷ

1250. ബ്രിട്ടീഷ് ഇന്ത്യയുടെ വേനൽക്കാല തലസ്ഥാനം?

സിംല

Visitor-3089

Register / Login