Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1171. ഗർബ്ബ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ഗുജറാത്ത്

1172. ഒട്ടകത്തിന്‍റെ നാട് എന്നറിയപ്പെടുന്നത്?

ബിക്കാനീർ

1173. ഇന്ത്യയിൽ ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള ജില്ല?

ലേ ( ജമ്മു - കാശ്മീർ )

1174. സോഷ്യൽ സർവ്വീസ് ലീഗ്(1911) - സ്ഥാപകന്‍?

എൻ.എം ജോഷി

1175. ലോകത്തിൽ വലുപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം?

7

1176. 1946 ൽ നാവിക കലാപം നടന്ന സ്ഥലം?

മുംബൈ

1177. ഇന്ത്യയിൽ ആദ്യമായി ലോക് അദാലത്ത് ആരംഭിച്ച സംസ്ഥാനം?

തമിഴ്നാട്

1178. കൊണാർക്ക് സൂര്യ ക്ഷേത്രം പണികഴിപ്പിച്ചത്?

നരസിംഹ ദേവൻ

1179. നന്ദ വംശ സ്ഥാപകന്‍?

മഹാ പത്മനന്ദൻ

1180. ഇന്ത്യൻ ദേശീയപതാകയുടെ ആക്രുതി?

ദീർഘചതുരാ ക്രുതി

Visitor-3751

Register / Login