Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1101. മഹർ പ്രസ്ഥാനം - സ്ഥാപകന്‍?

അംബേദ്കർ

1102. ഇന്ത്യയിലെ ആദ്യത്തെ lSO 9005 സർട്ടിഫൈഡ് നഗരം?

ജംഷഡ്പൂർ (ജാർഖണ്ഡ്)

1103. ഓപ്പറേഷൻ ബ്ലൂസ്റ്റാറിന്‍റെ ഭാഗമായി വധിക്കപ്പെട്ട ഖലിസ്ഥാൻ തീവ്രവാദി നേതാവ്?

ജർണയിൽ സിങ് ഭിന്ദ്രൻ വാല

1104. പശ്ചിമഘട്ടത്തിന്‍റെ നീളം എത്ര?

1600 കി.മീ.

1105. ജമ്മുവിനേയും കാശ്മീരിനേയും വേർതിരിക്കുന്ന പർവ്വതനിര?

പീർ പാഞ്ചൽ

1106. ഇന്ത്യൻ ചക്രവാളത്തിലെ ഉദയ സൂര്യൻ നഗരം എന്നറിയപ്പെടുന്ന സംസ്ഥാനം?

ജാർഖണ്ഡ്

1107. ഹാരപ്പ കണ്ടെത്തിയത്?

ദയാറാം സാഹ്നി

1108. രത്തംഭോർ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

1109. ഗോവ വിമോചന ദിനം?

ഡിസംബർ 19

1110. വിവരാവകാശ നിയമം പാസ്സാക്കാൻ കാരണമായ സംഘടന ഏതാണ്?

മസ്ദൂർ കിസാൻ ശക്തി സംഘതൻ

Visitor-3749

Register / Login