Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1081. ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം?

ജോഗ് വെള്ളച്ചാട്ടം (ഗെർസപ്പോ വെള്ളച്ചാട്ടം)

1082. മഞ്ഞ ത്രികോണം എന്തിനെ സൂചിപ്പിക്കുന്നു?

കൂടിയ വിഷാംശം

1083. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ (1861) ആസ്ഥാനം?

ഡൽഹി

1084. ഇന്ത്യയിലെ ആദ്യത്തെ I lT?

ഖരക്പൂർ llT

1085. ഇന്ത്യയുടെ ഹൃദയം?

മധ്യപ്രദേശ്

1086. ലാക് ബക്ഷ എന്നറിയപ്പെടുന്നത് ആര്?

കുത്തബ്ദിന്‍ ഐബക്

1087. അംബേദ്ക്കറുടെ ജന്മസ്ഥലം?

മോവ്

1088. ബുദ്ധമതം രണ്ടായി പിരിഞ്ഞ നാലാം (4) സമ്മേളനം നടന്ന സ്ഥലം?

കുണ്ഡല ഗ്രാമം (കാശ്മീർ)

1089. വിപ്ലവകാരികളുടെ സമുന്നത ധീര നേതാവ് എന്ന് വിശേഷിപ്പിക്കപ്പെട്ടത്‌ ആരാണ്?

റാണി ലക്ഷ്മി ഭായ്

1090. ഇന്ത്യയുടെ ഓക്സ്ഫോർഡ്?

പൂനെ

Visitor-3210

Register / Login